ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോട് പരാജയമേറ്റുവാങ്ങിയ മത്സരത്തിൽ ഏറ്റവുമധികം വിമർശനങ്ങൾ ഉയർന്ന തീരുമാനമായിരുന്നു മത്സരത്തിൽ ധോണി ഏഴാമനായി ഇറങ്ങിയത്. മത്സരത്തിൽ രവീന്ദ്ര ജഡേജ അവസാനം തകർത്തടിച്ച് ഇന്ത്യക്ക് ജയപ്രതീക്ഷ നൽകിയെങ്കിലും ധോണി കൂടി പുറത്തായതോടെ ഇന്ത്യ മത്സരം കൈവിട്ടിരുന്നു.
Category
🗞
News