• 5 years ago
niyas backar talks about mammootty and abubackar
നിയാസ് ബക്കർ പറയുന്നു "മമ്മൂക്ക എന്റെ മകളുടെ വിവാഹത്തിനു വന്നപ്പോൾ മുതൽ എല്ലാവരും ചോദിക്കുന്നത്, മമ്മൂക്കയുമായി ഇത്രയും അടുപ്പമുണ്ടോ എന്നാണ്. വാപ്പയോട് അദ്ദേഹത്തിനുള്ള സ്നേഹമാണ് അദ്ദേഹത്തെ എന്റെ മകളുടെ വിവാഹവേദിയിൽ എത്തിച്ചത് എന്നാണ് എന്റെ വിശ്വാസം. "

Recommended