മോഹന്‍ലാലിന്റെ എല്ലാ സിനിമയും നല്ലതെന്ന് പറയാനാകില്ല

  • 5 years ago
i like mohanlal says anumol
മോഹന്‍ലാലിന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ചു പറയാനാകില്ലെന്ന് നടി അനു മോള്‍. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനു മോള്‍ ഇക്കാര്യം പറഞ്ഞത്. ലാലേട്ടന്‍ ഏത് കഥാപാത്രം ചെയ്താലും നല്ലതാണ് എന്നാല്‍ എല്ലാ കഥാപാത്രത്തിനോടും ആ ഇഷ്ടം തോന്നാറില്ലെന്നും അനു മോള്‍ പറഞ്ഞു

Recommended