Skip to playerSkip to main contentSkip to footer
  • 9/24/2018
Pratheesh Viseanath's facebook post about trishul deeksha
കേരളത്തിലെ ഹിന്ദു യുവാക്കള്‍ക്ക് തൃശൂല്‍ ദീക്ഷ നല്‍കും എന്നാണ് ഫേസ്ബുക്കിലൂടെ പ്രതീഷ് വിശ്വനാഥിന്റെ പ്രഖ്യാപനം. ഹിന്ദു സ്വാഭിമാന സംരക്ഷണത്തിനായി ഇറങ്ങിത്തിരിക്കുന്ന കേരളത്തിലെ ഒരു ലക്ഷം യുവാക്കള്‍ക്ക് ആയിരം ദിവസം കൊണ്ട് രാഷ്ട്രീയ ബജ്രംഗ്ദള്‍ ത്രിശൂല്‍ ദീക്ഷ നല്‍കും എന്ന് ഇയാള്‍ പറയുന്നു.
#PratheeshViswanath

Category

🗞
News

Recommended