പോക്‌സോ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം | Oneindia Malayalam

  • 6 years ago
All you want to know about Pocso rule
കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ ഇന്ത്യില്‍ നിലവിലുള്ള നിയമമാണ് പോക്‌സോ (The Protection of Children from $exual Offences - POCSO Act). 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ തടയുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പഴയ നിയമത്തില്‍ നിന്ന് വ്യത്യാസ്തമായി ലൈഗിക പീഡനം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവര്‍ത്തികളെയും ലൈംഗിക കുറ്റമായി കാണുന്നതാണ് പോക്‌സോയുടെ പ്രത്യേകത. പോക്‌സോയെക്കുറിച്ച് അറിയേണ്ടതെല്ലാം.
#Pocso