Skip to playerSkip to main contentSkip to footer
  • 2/17/2021
K Ansalan MLA Exlcusive interview
വലവീശി പിടിക്കാൻ മറ്റു ചില പാർട്ടികൾ പണവുമായി നടക്കുമ്പോൾ പണത്തിന് അടിമപ്പെടുന്ന ആളുകൾ പണവുമായി പോകാൻ മാത്രമായിരിക്കും നിൽക്കുക". മുൻ എംഎൽഎ ആർ സെൽവരാജിൻ്റെ മറുകണ്ടം ചാടലിനോട് തുറന്നടിച്ച് സിപിഎം നേതാവ് കെ ആൻസലൻ. കേരളത്തിൽ ദുരന്തങ്ങൾ ആവർത്തിച്ചപ്പോൾ സർക്കാരിനെ കടന്നാക്രമിക്കാൻ ഒരുമ്പെട്ടിറങ്ങിയവരാണ് കേരളത്തിലെ കോൺഗ്രസുകാർ. എംഎൽഎയുടെ പ്രതികരണം വൺ ഇന്ത്യ മലയാളത്തോട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ ജനവിധി തേടുമെന്നും ആൻസലൻ

Category

🗞
News

Recommended