Why Urvashi didnt speak with Kalpana for 10 years.
മലയാളികളുടെ പ്രിയപ്പെട്ട സഹോദരിമാരാണ് ഉർവശിയും കല്‍പനയും കലാരഞ്ജിനിയും. ഇവരില്‍ ഉർവശിയും കല്‍പ്പനയും കുറെക്കാലം പിണങ്ങിയിരിക്കുകയായിരുന്നു. ഒന്നും രണ്ടും വർഷങ്ങളല്ല, 10 വർഷമാണ് ഇരുവരും പിണങ്ങിയിരുന്നത്. കാരണം മറ്റൊന്നുമല്ല, തന്നെ എതിർത്ത് ഉർവശി മനോജ് കെ ജയനെ വിവാഹം ചെയ്തതിൻറെ പേരിലായിരുന്നു ഈ പിണക്കം തുടങ്ങിയത്. മനോജ് കെ ജയനുമായുള്ള പ്രണയത്തിന് കല്‍പ്പന എല്ലാത്തരത്തിലും എതിരായിരുന്നു. അത് വേണ്ടെന്ന് ശഠിച്ചു. എന്നാല്‍ കല്‍പയുടെ എതിർപ്പുകളെ അവഗണിച്ച് ഉർവശിയും മനോജ് കെ ജയനും വിവാഹിതരായി. പിന്നീട് കല്‍പന ചേച്ചി പറഞ്ഞതാണ് സത്യമെന്ന് മനസ്സിലാകുകയും, അവള്‍ പറഞ്ഞത് പോലെ തന്നെ സംഭവിയ്ക്കുകയും ചെയ്തപ്പോള്‍ എനിക്ക് കോംപ്ലക്‌സായി. ഇതൊക്കെ ചേച്ചി പറഞ്ഞതാണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കവളെ നേരിടാന്‍ പ്രയാസമായി തോന്നി. അതാണ് സംഭവിച്ചത്.പത്ത് വര്‍ഷത്തോളം ഈ പേരില്‍ ഞങ്ങള്‍ പരസ്പരം മിണ്ടാതെയായി. അതൊക്കെ മാറി ഞങ്ങള്‍ വീണ്ടും ഒന്നായി സന്തോഷത്തോടെ കഴിയുമ്പോഴാണ് ദൈവം അവളെ അങ്ങ് കൊണ്ടുപോയതെന്നും ഉർവശി പറയുന്നു.

Category
🎥
Short film