അപകടമല്ല, ഐഎഎസ് കോച്ചിങ് സെന്ററിൽ നടന്നത് കൊലപാതകമെന്ന് സ്വാതി മലിവാൾ എംപി

  • last month
റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറി മരിച്ച മൂന്നു വിദ്യാർഥികളിൽ മലയാളി വിദ്യാർഥിയും. നെവിനു പുറമേ ഉത്തർപ്രദേശ്, തെലങ്കാന സ്വദേശികളായ രണ്ടു വിദ്യാർഥിനികളും മരിച്ചു. മരിച്ച വിദ്യാർഥികൾക്ക് ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് സ്വാതി മലിവാൾ എംപി. 

Recommended