മുകേഷ് ഒഴിയും; സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിയാൻ പാർട്ടി നിർദേശം നൽകിയതായി സൂചന

  • 2 months ago
സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിയും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒഴിയാൻ ആലോചന.

Category

📺
TV

Recommended