• 2 months ago
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ
സൗജന്യ സ്കാനിങ് സംവിധാനം ഇല്ലാതെ
രോഗികൾ ബുദ്ധിമുട്ടുന്നു. സ്കാനിങ് സെൻറർ സ്ഥാപിക്കുന്നതിന് 2022-ൽ ചർച്ചകൾ തുടങ്ങിയെങ്കിലും
ഇതുവരെയും തീരുമാനത്തിലെത്തിയിട്ടില്ല

Category

📺
TV

Recommended