പണം തിരികെ ലഭിക്കുന്നില്ല; കാഞ്ഞിരം സഹകരണ ബാങ്കിന് മുന്നിൽ പ്രതിഷേധം
കോട്ടയം കാഞ്ഞിരം സർവീസ് സഹകരണ
ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം.
ചിട്ടി , സ്ഥിരനിക്ഷേപം എന്നിവയുടെ അടക്കം പണം
തിരികെ ലഭിക്കുന്നില്ലെന്നാണ് പരാതി.
ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം.
ചിട്ടി , സ്ഥിരനിക്ഷേപം എന്നിവയുടെ അടക്കം പണം
തിരികെ ലഭിക്കുന്നില്ലെന്നാണ് പരാതി.
Category
📺
TV