• last year
ഷൂട്ടിംഗ് സെറ്റിൽവെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് ജയസൂര്യക്കെതിരായ നടിയുടെ പരാതി. ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനും തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് സിദ്ദിഖിനെതിരെ കേസെടുത്തത്

Category

📺
TV

Recommended