കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ഇന്ത്യൻ മൈനോറിറ്റി കൾച്ചറൽ സെന്റർ കുവൈത്ത് കമ്മിറ്റി

  • last month
കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ഇന്ത്യൻ മൈനോറിറ്റി കൾച്ചറൽ സെന്റർ കുവൈത്ത് കമ്മിറ്റി. 'പ്രവാസികളുടെ നിരന്തരമായ ആവശ്യങ്ങളായ യാത്ര പ്രശ്നങ്ങൾക്കുള്ള പരിഹാരം, പുനരധിവാസം, ഇൻഷുറൻസ് പരിരക്ഷ, തുടങ്ങിയ വിഷയങ്ങളിൽ ഒരു ഇടപെടൽ പോലും ഉണ്ടായിട്ടില്ല.'

Recommended