യൂട്യൂബിലൂടെ അധിക്ഷേപിച്ചു, ധ്രുവ് റാഠിക്ക് സമൻസ്; കേസ് ബിജെപി നേതാവിന്റെ പരാതിയിൽ

  • last month
അപകീർത്തിക്കേസിൽ യൂട്യൂബർ ധ്രുവ് റാഠിക്ക് ഡൽഹി ഹൈക്കോടതി സമൻസ്. ബിജെപി നേതാവ് സുരേഷ് കരംഷി നഖുവ നൽകിയ കേസിലാണ് സമൻസ്

Recommended