മധ്യ- വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

  • last month
ഇടുക്കി ,എറണാകുളം, കോട്ടയം ,കാസർഗോഡ് ,
കണ്ണൂർ, വയനാട് , കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടുണ്ട്.

Recommended