കേന്ദ്ര മന്ത്രിയായി തൃശൂര്‍ കൈയിലെടുക്കാന്‍ സുരേഷ് ഗോപി, വമ്പന്‍ പ്ലാനിങ് ഇങ്ങനെ

  • last year
BJP may field Suresh Gopi from Thrissur for Lok Sabha elections 2024 | കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്ന് സൂചന. തിങ്കളാഴ്ച ചേരുന്ന വിശാല മന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടേക്കും. പുനഃസംഘടനയില്‍ കേരളത്തില്‍ നിന്നും ഇ ശ്രീധരനേയും സുരേഷ് ഗോപിയേയും പരിഗണിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ പേര് ചര്‍ച്ചകളില്‍ സജീവമാണ്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ സുരേഷ് ഗോപി തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്നത് വിജയസാധ്യത കൂട്ടുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍

#BJP #SureshGopi #LoksabhaElections2024

~PR.17~ED.21~HT.24~

Recommended