സ്വർണക്കിരീടം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; സുരേഷ് ​ഗോപിക്കെതിരെ പ്രതാപൻ

  • 8 months ago
മകളുടെ വിവാഹം പ്രമാണിച്ച് തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ച നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടി എന്‍. പ്രതാപന്‍ എം പി. മണിപ്പൂരിലെ പാപക്കറ സ്വര്‍ണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാന്‍ കഴിയില്ലെന്ന് പ്രതാപന്‍ ഓര്‍മിപ്പിച്ചു.
Pratapan Reminded Suresh Gopi That Sin Of Manipur Cannot Be Washed Away With A Golden Crown
~PR.18~

Category

🗞
News

Recommended