• 3 months ago
KC Venugopal against Nirmala Sitaraman statement on Anna's death | 26-കാരിയായ ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ജോലി സമ്മർദ്ദത്തെ നേരിടാൻ കുട്ടികളെ വീട്ടിൽ നിന്ന് തന്നെ പഠിപ്പിക്കണം എന്നും ദൈവത്തെ ആശ്രയിച്ചാൽ ഇത്തരം സമ്മർദ്ദങ്ങളെ നേരിടാൻ സാധിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജില്‍ നടന്ന പരിപാടിയ്ക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം.
~PR.322~ED.22~HT.24~

Category

🗞
News

Recommended