• yesterday
Allu Arjun's arrest: Child is still critically ill in hospital | പുഷ്പ 2 പ്രീമിയറിനിടെ പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരൻ ശ്രീതേജ് ഇപ്പോഴും വെന്റിലേറ്ററിൽ തുടരുന്നു. നില ഗുരുതരമാണെന്നാണ് വിവരം . ഇപ്പോഴും കോമയിൽ ആണെന്ന് ഡോക്ടർമാർ പറഞ്ഞു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്.

#AlluArjun #Pushpa2

~PR.322~ED.190~HT.24~

Category

🗞
News

Recommended