• 3 months ago
Shruthi about Jenson's demise | വയനാട് ദുരന്തത്തിൽ അച്ഛനെയും അമ്മയേയും സഹോദരിയേയും നഷ്ടമായതിന് പിന്നാലെ ജെൻസനെയും ഒരപകടത്തിൽ ശ്രുതിക്ക് നഷ്ടമായതോടെ കേരളമൊന്നകെ പ്രാർത്ഥിച്ചതും ശ്രുതി ഈ നഷ്ടങ്ങളെ അതിജീവിക്കാൻ കരുത്ത്നേചണമെന്നാണ്. ജെൻസനെ നഷ്ടമായ അപകടത്തിൽ വാഹനത്തിൽ ഒപ്പം ശ്രുതിയുമുണ്ടായിരുന്നു.
~ED.22~PR.322~HT.24~

Category

🗞
News

Recommended