സ്വര്‍ണവില പവന് 220 രൂപ, പെട്രോള്‍ 2 ലിറ്റര്‍ വാങ്ങാന്‍ വേണം ഈ പണം

  • last year
Know The Change In Gold Price Chart India In Last 50 Years | മറ്റൊരു വസ്തുവിനുമില്ലാത്ത മൂല്യ വര്‍ധനവാണ് സ്വര്‍ണത്തിന്റെ കഴിഞ്ഞ കാലങ്ങളിലുണ്ടായത്. ഒരുകാലത്ത് സ്വര്‍ണത്തിന് വളരെ തുച്ഛമായ വിലയായിരുന്നു. തുച്ഛമായ വില എന്ന് പറഞ്ഞാല്‍ ഇന്ന് കേള്‍ക്കുന്നവര്‍ക്കാണത്. അന്നത്തെ കണക്കില്‍ അത്ര ചെറിയ മൂല്യമല്ല. 50 വര്‍ഷം മുമ്പ് സ്വര്‍ണം ഒരു പവന് 220 രൂപയായിരുന്നു വില. രസകരമായ ചില മാറ്റങ്ങള്‍ നോക്കിയാലോ