കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; ഗ്രാമിന് 6,535 രൂപയും പവന് 52,280 രൂപയും

  • 2 months ago
സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 6,535 രൂപയും പവന് 52,280 രൂപയുമാണ് ഇന്നത്തെ വില