• 2 years ago
Nitin Gadkari's plan to reduce Fuel price | നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109. 73 രൂപയാണ് തിരുവനന്തപുരത്ത് നല്‍കേണ്ടത്. ഡീസലിന് 98.53 രൂപയും നല്‍കണം. എന്നാല്‍ ഇതിനിടയിലാണ് രാജ്യത്ത് 15 രൂപയ്ക്ക് പെട്രോള്‍ നല്‍കുന്നതിനെക്കുറിച്ചുള്ള അവകാശ വാദവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.


~PR.18~ED.22~

Category

🗞
News

Recommended