സഹിക്കാനാകാതെ ഓടുന്നു,KKയുടെ മരണത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ | #India | OneIndia
Singer KK Filmed Rushing From Concert, Died On Way To Hospital, Visuals | ഏറെ ആരാധകരുള്ള ബോളിവുഡ് ഗായകന്റെ മരണത്തിലെ അസ്വാഭാവികതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സംഭവത്തില്‍ കൊല്‍ക്കത്തയിലെ ന്യൂമാര്‍ക്കറ്റ് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് കൊല്‍ക്കത്തയിലെ നസ്രുല്‍ മഞ്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിക്ക് ശേഷം അവശനായി മടങ്ങുന്ന കെകെയുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു
#KK #SingerKK #RIPKK
#KK #SingerKK #RIPKK
Category
🗞
News