• 4 years ago
Singer Vaikom Vijayalakshmi's eyesight treatment is in progress

നിറങ്ങളില്ലാത്ത ലോകത്ത് നിന്നാണ് വൈക്കം വിജയലക്ഷ്മി സംഗീതത്തിന്റെ വെളിച്ചം കണ്ടെത്തിയത്. പ്രതിസന്ധി ഘട്ടങ്ങളെ ഓരോന്നായി തരണം ചെയ്യുമ്പോഴും പ്രിയ ഗായികയ്ക്ക് കൂട്ടായി സംഗീതം കൂടെയുണ്ടായിരുന്നു. സംഗീതം നല്‍കിയ വെളിച്ചത്തിലൂടെ ജീവതം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ഇപ്പോഴിത ഒരു സന്തോഷ വാര്‍ത്ത പുറത്ത് എത്തുകയാണ്

Category

🗞
News

Recommended