തലത്തിരിഞ്ഞ് സുരേന്ദ്രനും കൂട്ടരും..കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ

  • 3 years ago
്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച് ബി.ജെ.പി സംസ്ഥാന കാര്യാലയത്തില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരുവനന്തപുരത്തെ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങിലാണ് സുരേന്ദ്രന്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത്