• 2 years ago
Nayanthara and Vignesh Shivan to enter wedlock soon??
വിഘ്നേഷ് ശിവനുമായുള്ള പ്രണയം നയന്‍സ് പരസ്യപ്പെടുത്തിയ ശേഷം ആ രാധകരടക്കം എല്ലാവരും കാത്തിരിക്കുന്നത് ഇരുവരുടേയും വിവാഹ വാര്‍ത്ത കേള്‍ക്കാനാണ്. കഴിഞ്ഞ വര്‍ഷം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കതാനെത്തിയപ്പോള്‍ വളരെ സ്വകാര്യമായ ചടങ്ങായി തങ്ങളുടെ മോതിരം മാറല്‍ ചടങ്ങ് നടന്നുവെന്ന് നയന്‍താര വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ തമിഴകത്ത് നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ വിഘ്നേഷ് ശിവനും നയന്‍താരയും ജൂണില്‍ വിവാഹിതരാകും.

Category

🗞
News

Recommended