• 3 years ago
Dhyan Sreenivasan On Nayanthara Wedding | സൗത്ത് ഇന്ത്യൻ സിനിമ ആകെ ഇളക്കിമറിച്ചു താരവിവാഹം ആയിരുന്നു നയൻതാരയുടേയും വിഘനേഷ് ശിവന്റെയും. വിവാഹത്തിന് വിളിച്ചില്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ

Category

🗞
News

Recommended