• 3 years ago
police officer gets an emotional farewell video
അധ്യാപകർക്കും സ്ഥലം മാറ്റം വരുമ്പോൾ കരയുന്ന വിദ്യാർത്ഥികളെ നമ്മൾ കണ്ടിട്ടുണ്ടാവും.എന്നാൽ ഒരു എസ്ഐക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ നാ‌ട്ടുകാർ വികാരധീനരായി നിൽക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. നൂറുകണക്കിന് പേരാണ് എസ്ഐയ്ക്ക് യാത്രയയപ്പ് നൽകാനായി എത്തിയത്.

Category

🗞
News

Recommended