• 3 years ago
ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യയിലേക്ക് വരുന്നു. വത്തിക്കാന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മാര്‍പ്പാപ്പ ഇന്ത്യയിലേക്ക് എത്തുന്നത്. പ്രധാനമന്ത്രിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തും. മാര്‍പ്പാപ്പ ഇന്ത്യയിലെത്തുന്ന തിയതി സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാവും.

Category

🗞
News

Recommended