• 4 years ago
Mammootty to charge Rs 3 crore as fees for Telugu movie Agent
ടോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രതിഫലം എത്ര എന്നതാണ്. ടോളിവുഡ് ഡോട് നെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 3 കോടി രൂപയാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രതിഫലം


Category

🗞
News

Recommended