Skip to playerSkip to main contentSkip to footer
  • 5/25/2021
Kerala High Court Stays Lakshadweep Order Directing Assistant Public Prosecutor To Do Legal Work At Secretariat
ലക്ഷദ്വീപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി. ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കോടതി ചുമതലകളില്‍ നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളിലേക്ക് നിയോഗിച്ചതാണ് കോടതി ഇപ്പോള്‍ തടഞ്ഞത്.


Category

🗞
News

Recommended