Skip to playerSkip to main contentSkip to footer
  • 6/14/2021
Families struggling because of Lockdown In Kerala
കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ പട്ടിണിയിലാക്കിയത് നിരവധികുടുംബങ്ങളെയാണ്.അന്നന്നുള്ള നിത്യ വരുമാനത്തിന് വക തേടിയിരുന്ന ഉന്തുവണ്ടിക്കാർ കടകൾ അടച്ചുപൂട്ടിയിട്ട് 38 ദിവസത്തോളം പിന്നിടുകയാണ്. ആരും സഹായിക്കാനില്ലാത്ത തങ്ങളെ സർക്കാർ ചേർത്തു പിടിക്കണമെന്നാണ് ഇവരുടെ ആവശ്യം.വൺ ഇന്ത്യ മലയാളം തിരുവനന്തപുരം ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട് കാണാം.

Category

🗞
News

Recommended