• 6 years ago
Kerala flood kollavarsham 1193 upcoming malayalam movie
കേരള സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച മഹാപ്രളയത്തിനെ ആധാരമാക്കി നവാഗതനായ അമൽ നൗഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവർഷം 1193 എന്ന പേരിട്ടു. 2015 ൽ ചെന്നൈയിലുണ്ടായ വെളളപ്പൊക്കത്തെ ആസ്പദമാക്കി ചെന്നൈ വാരം എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അണിയറ പ്രവർത്തകർ.
#KeralaFloods

Recommended