Social Media Campaign For Save Lakshadweep
സോഷ്യല്‍ മീഡിയയില്‍ ലക്ഷദ്വീപ് നിറയുകയാണ്. സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയ്ന് ഒപ്പം രാഷ്ട്രീയ നേതാക്കളും സിനിമാ-സാംസ്‌ക്കാരിക പ്രവര്‍ത്തകരും അടക്കം അണിനിരന്ന് കഴിഞ്ഞു. ലക്ഷദ്വീപില്‍ വിചിത്രമായ ഭരണ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ കേന്ദ്രം തിരിച്ച് വിളിക്കണം എന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുന്നു.ഇതിന് പിന്നാലെ പ്രഫുല്‍ പട്ടേലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ രോഷം വ്യക്തമാക്കുന്ന കമന്റുകള്‍ നിറയുകയാണ്

Category
🗞
News