• 5 years ago
Vasu annan or dhashamoolam dhamu who is the troll king?
മുന്‍ മീം സൂപ്പ ര്‍ഹീറോകളായ മണവാളനും ദാമുവിനുമൊക്കെ താഴെ മാത്രമാണ് ഇന്നലെ മാത്രം ഈ സ്‌പേസിലേക്ക് വന്ന വാസുവിന്റെ സ്ഥാനമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. കുഞ്ഞിക്കൂനനില്‍ മന്യ അവതരിപ്പിച്ച പ്രിയയെ ഒഴിച്ചുനിര്‍ത്തിയാല്‍ വാസുവിന്റെ കൂടുതല്‍ ട്രോലുകളും പുറത്തുവന്നിരിക്കുന്നത് ദശമൂലം ദാമുവുമായി ഒത്തുള്ളതാണ്.

Category

🗞
News

Recommended