• 7 years ago
mallika sukumaran says about troll attackes in social media
ഇപ്പോൾ ആര് എന്ത് പറഞ്ഞാലും അതിന്റെ കൗണ്ടറായി ട്രോൾ എത്തും. സാമൂഹിക സിനിമ മേഖലയിലുള്ളവരാണ് ട്രോൾ ആക്രമണത്തിന് ഇരയാകുന്നത്. ഷില കണ്ണന്താനവും മല്ലിക സുകുമാരനുമൊക്കെ ട്രോൾ ആക്രമണത്തിന്റെ ഇരകളാണ്. ഇപ്പോഴിത ട്രോളന്മാർക്കെതിരെ മല്ലിക സുകുമാരനും രംഗത്തെത്തിയിട്ടുണ്ട്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ട്രോളന്മാർക്കെതിരെ എത്തിയിരിക്കുന്നത്.
#MallikaSukumaran

Category

🗞
News

Recommended