• 4 years ago
KT jaleel's whatsapp message from nia office
സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണവും പുറത്ത് വന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാട്സ് ആപ്പ് സന്ദേശമായിട്ടായിരുന്നു അദ്ദേഹം പ്രതികരണം അയച്ചത്.

Category

🗞
News

Recommended