• 5 years ago
vip facilities in bangalore jail for v k sasikala
അഴിമതിക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയ്ക്ക് ജയിലിൽ ലഭിക്കുന്ന വിഐപി പരിഗണനകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശശികലയ്ക്ക് മാത്രമായി അഞ്ച് മുറികൾ, പ്രത്യേകം പാചകക്കാരി തുടങ്ങി ആഡംബര ഹോട്ടലിലെന്ന പോലെയാണ് ശശികലയുടെ ജയിൽ വാസം.

Category

🗞
News

Recommended