• 5 years ago

മദ്യവില കുത്തനെ കൂട്ടാനൊരുങ്ങി സര്‍ക്കാര്‍

നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചനയുള്ളതിനാലാണ് വിലയില്‍ വര്‍ധനവുണ്ടാവുക. മദ്യത്തിന് നികുതി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രിസഭായോഗം ബുധനാഴ്ച തീരുമാനമെടുക്കും. വിലകൂടിയ മദ്യത്തിന് 35 ശതമാനവും വില കുറഞ്ഞതിന് 10 ശതമാനവും നികുതി വര്‍ധനയ്ക്കാണ് ശുപാര്‍ശയുള്ളത്.


Category

🗞
News

Recommended