• 5 years ago
Stunning Photo Captures the Moment a Sea Lion Was Nearly Swallowed By a Whale
ഒരുപാട് കൗതുകങ്ങള്‍ ഒളിപ്പിച്ചുവെച്ച രഹസ്യ കലവറയാണ് ഉള്‍ക്കടല്‍. മനുഷ്യന് സങ്കല്‍പ്പിക്കാനാവാത്തത്ര ജൈവ വൈവിധ്യങ്ങള്‍ ഉണ്ട് അവിടെ. ആ വൈവിധ്യങ്ങളെ തേടിപ്പോകുന്നവര്‍ക്ക് കണ്‍ നിറയെ കാണാന്‍ അത്ഭുത കാഴ്ചകള്‍ കരുതി വച്ചിട്ടുമുണ്ട്. അങ്ങനെ ക്യാമറയില്‍ ഒരു വൈല്‍ഡ് ലൈഫ് ഫോട്ടഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

Category

🗞
News

Recommended