പുതിയ യമഹ MT - 15 വിപണിയില്‍

  • 5 years ago
യുവതലമുറയെ ലക്ഷ്യമിട്ട് പുതിയ യമഹ MT-15 ഇന്ത്യയില്‍ പുറത്തിറങ്ങി. ബ്ലൂ, ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളില്‍ ലഭ്യമാവുന്ന പുതിയ യമഹ MT - 15 ന് 1.36 ലക്ഷം രൂപയാണ് വില. പുതിയ യമഹ MT - 15 ന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.