റൈഡർമാർക്കായി പുത്തൻ ആശയങ്ങൾ അവതരിപ്പിച്ച് BGauss; RUV 350 -യുടെ ഫസ്റ്റ് ഇംപ്രഷൻസ് ഇതാ

  • 3 days ago
RR ഗ്ലോബലിന്റെ ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗമായ ബിഗൗസ് ഇപ്പോഴിതാ ഇന്ത്യയിൽ പുതിയൊരു മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ്. RUV350 എന്നുപേരിട്ടിരിക്കുന്ന ഇവി. രാജ്യത്തെ ആദ്യത്തെ റോബസ്റ്റ് യൂട്ടിലിറ്റി വാഹനമെന്ന (Robust Utility Vehicle) വിശേഷണത്തോടെയാണ് ബിഗൗസ് സ്‌കൂട്ടർ വിപണിയിലേക്ക് എത്തിയിരിക്കുന്നത്.