പപ്പായയുടെ ഇല ഇങ്ങനെയെങ്കില്‍ ക്യാന്‍സര്‍ വരെ ഭയപ്പെടും

  • 6 years ago
ക്യാന്‍സര്‍ എന്നും നമുക്ക് ഭീതിയുണ്ടാക്കുന്ന ഒരു രോഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ക്യാന്‍സര്‍ പോലുള്ള ഒരു രോഗം വന്നാല്‍ അത് ജീവിതത്തെ വളരെ വലിയ തോതില്‍ തന്നെ ബാധിക്കുന്നു. പലപ്പോഴും ക്യാന്‍സറിനെ ഇത്രയധികം തീവ്രമാക്കുന്നത് കൃത്യമായ രോഗനിര്‍ണയം നടത്താത്തതാണ്.
#LifeStyle #Pappaya

Recommended