• last year
ജെൻസന്റെ മരണവാർത്ത ഒരോ ഹൃദങ്ങളെയും അത്രയേറെ വേദനിപ്പിക്കുകയാണ്. ചൂരൽമല ഉരുൾപ്പൊട്ടലിൽ തന്റെ കുടുംബത്തെ നഷ്ടപ്പെട്ട ശുത്രിക്ക് ജെൻസനായിരുന്നു എല്ലാം. ഇരുവരുടെയും വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടാണ് അപകടമുമ്ടായത്. ഗുരുതരമായി പരുക്കേറ്റ ജെൻസൻ തിരിച്ചുവരണേയെന്ന് പ്രാർഥനയോടെ കേരളം കാത്തിരുന്നു. പക്ഷേ വിധി മറ്റൊന്നായിരുന്നു.
~ED.21~PR.322~HT.24~

Category

🗞
News

Recommended