Skip to playerSkip to main contentSkip to footer
  • 2/15/2018
Priya Varrier song - Complaint has been given to Censor Board
പ്രിയ എസ് വാര്യരുടേയും മാണിക്യ മലരിന്റെയും പ്രശസ്തിയും ജനപ്രീതിയും ഒരൊറ്റ ദിവസം കൊണ്ടാണ് വിവാദത്തിലേക്ക് വഴിമാറിയിരിക്കുന്നത്. കേരളത്തില്‍ വളരെ മുന്‍പേ പാടിവരുന്നൊരു പാട്ട് സിനിമയിലെത്തിയപ്പോഴാണ് മതവികാരം വ്രണപ്പെട്ടുവെന്ന പരാതിയുമായി ചിലരുടെ രംഗപ്രവേശം.ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡിന് കത്ത്. മുംബൈ ആസ്ഥാനമായ റാസ അക്കാദമിയാണ് ഗാനത്തിനെതിരെ സെൻസർ ബോർഡിനെ സമീപിച്ചത്.

Category

🗞
News

Recommended