• 8 years ago
Actress Behind Ajina Menon's Video

കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ നടി അജിന മേനോൻറെ പേരില്‍ ഒരു നഗ്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. തന്റെ പേരിൽ പ്രചരിക്കുന്ന നഗ്ന വീഡിയോയിൽ ഉള്ളത് താൻ തന്നെയാണ് എന്നതിന് സൂചനകളാണ് നടി ഫേസ്ബുക്ക് ലൈവില്‍ തരുന്നത്. തന്റെ കൂട്ടുകാരി താനറിയാതെ പകർത്തിയതാണ് ഈ ദൃശ്യങ്ങളെന്ന് നടി പറയുന്നു. തന്റെ ഫോണിൽ തന്നെയാണ് ഇത് പകർത്തിയത്. പിന്നീട് കൂട്ടുകാരിയുടെ ഫോണിലേക്ക് അയച്ചു. ഇതാണ് സംഭവിച്ചത്.തമാശയ്ക്ക് വേണ്ടി ചെയ്ത വീഡിയോ ആണ് ഇതെന്നാണ് നടി പറയുന്നത്. എന്റെ മൊബൈലിൽ നിന്നും ഞാനറിയാതെ അവരത് എടുത്തതാണ്. ഒരാളുടെ മൊബൈലിൽ അയാളുടെ പല പേഴ്സണൽ കാര്യങ്ങളും കാണും. കൊടും ക്രിമിനൽ മൈൻഡുള്ള ഒരു പെണ്ണാണ് ഇവൾ. അവൾ കാരണം പല കുടുംബങ്ങളും തകർന്നു. ഇവളുടെ ഭർത്താവ് എന്നെ വിളിച്ച് ക്ഷമ ചോദിച്ചിരുന്നു.തന്റെ മോഡൽ ഫോട്ടോസ് നോക്കാൻ വേണ്ടി എന്ന് പറഞ്ഞാണ് ഇവർ തന്നോട് ഫോൺ വാങ്ങിയത്. എന്നിട്ട് താനറിയാതെ വീഡിയോ സെൻഡ് ചെയ്ത് എടുക്കുകയായിരുന്നു എന്നും നടി പറയുന്നു.

Recommended