• 7 years ago
The Kerala High Court declared a marriage conducted by a qazi between a Muslim man and a Hindu woman null and void after the woman's father alleged that his daughter has been recruited by Islamic State's (IS) mission in Syria. The court has now ordered for a detailed probe.

ക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹം റദ്ദാക്കിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യത്യസ്ത പ്രതികരണങ്ങള്‍. വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ വിവാഹമാണ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയത്. മുസ്ലിം വിവാഹ നിയമ പ്രകാരമല്ല വിവാഹം നടന്നത് എന്നതിനാൽ കോടതി വിധി ശരിയെന്ന് ചിലർ പറയുമ്പോൾ വ്യക്തികളുടെ ഒരുമിച്ച് ജീവിക്കാനുളള അവകാശത്തില്‍ കോടതി കടന്നുകയറി എന്ന് പറയുന്നവരാണ് മറുപക്ഷം പറയുന്നത്

--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Category

🗞
News

Recommended