• 7 years ago
In a shocking incident, yet another Swamiji was caught on camera in a comprimising position. According to sources, a man named Dayanand alias Nanjeshwar Swamiji was found in an objectionable position with a woman at the mutt in Maddevanapura in Yelahanka Taluk.
The woman in the video is said to be an actress.

കർണാടകയിലെ ആള്‍ദൈവം നഞ്ചേശ്വർ സ്വാമിയും നടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്. ഒരു സ്വകാര്യ ചാനലാണ് വീഡിയോയും ഇതുമായി ബന്ധപ്പെട്ട വാർത്തയും പുറത്തുവിട്ടത്. ഇതോടെ സ്വാമി ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. സ്വാമിയുടെ യെലഹങ്ക മഠത്തില്‍ നിന്നുള്ളതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്വാമിയുടെ ഭക്തർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മഠത്തിന് മുന്നില്‍ തടിച്ച് കൂടിയവര്‍ ആക്രമാസക്തരുമായിരുന്നു.പോലീസ് എത്തിയാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. സ്വാമിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് പോലീസ് പറയുന്നു.

Category

🗞
News

Recommended