• 2 years ago
Bhagyalakshmi says the revelation was with Manju's permission മഞ്ജു എന്ന വ്യക്തി പുറത്ത് പറയാത്തത് കൊണ്ടും ആരോടും ഒന്നും പറയാത്തത് കൊണ്ട് എന്ത് തോന്നിവാസവും പറയുക എന്നുള്ളത് സങ്കടകരമായ കാര്യമാണ്. ഒരു സ്ത്രീയെക്കുറിച്ച് മോശം പറഞ്ഞ് തെറ്റായ ധാരണ സമൂഹത്തില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.

Category

🗞
News

Recommended